Tuesday, May 26, 2009

എക്കാലത്തേക്കും ...............!

Add Image
അന്ന്!

ഇടക്കൊക്കെ, കൊത്തിപ്പറിച്ച് !!



പലപ്പോഴും, തമ്മിൽ മത്സരിച്ച് !!

Add Image

അവസാനം ഒന്നിച്ചൊരു ലക്ഷ്യത്തിലേക്ക് !



എക്കാലത്തേക്കും ഓർത്തു വെക്കാൻ ...............!



7 comments:

ശബി said...

അന്ന്!
ചിറകിന്നു കീഴെ..

ഇടക്കൊക്കെ!
കൊത്തിപ്പറിച്ച്..


പലപ്പോഴും!
മുന്നിലെത്താന്‍ മത്‌സരിച്ച്.....


അവസാനം!
എല്ലാം മറന്നൊന്നിച്ചു...

എക്കാലത്തേക്കും.
ഓര്‍ക്കാന്‍ പതിനാറാമത്തെ വിവാഹവാര്‍ഷികാശംസകള്‍

പ്രിയത്തോടെ!
ശബിയും ശാബുവും.

ചന്ദ്രകാന്തം said...

ആശംസകള്‍..
സുഖദമായ ദാമ്പത്യം ആസ്വദിയ്ക്കാന്‍ എക്കാലവും ഇടവരട്ടെ...!!!

hAnLLaLaTh said...

സമാധാനവും സന്തോഷവും നിറഞ്ഞ നീണ്ട ജീവിതം നേരുന്നു...:)
വിവാഹ വാര്‍ഷികാശംസകള്‍..

സന്തോഷ്‌ പല്ലശ്ശന said...

:)
aasamsakal

kichu said...

heyyyyyyy

happy aniversary

:)

The Eye said...

Hearty Greetings..!

കരീം മാഷ്‌ said...

Thanks.
പക്ഷികളെ ഇന്‌വിറ്റേഷനില്‍ നിന്നു കട്ടു ചെയ്തെടുത്തതു നന്നായി.
ഇതു ഞാന്‍ പ്രസ്സിന്റെ പരസ്യത്തിനെടുക്കുന്നു.
ഉദ്ഘാടനത്തിന്റെ ത്രി ഫോള്‍ഡ് കാര്‍ഡ് റഡിയായി...